വെള്ളിയാഴ്ച കണ്ണൂർ ജില്ലയിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ :


വെള്ളിയാഴ്ച കണ്ണൂർ ജില്ലയിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ :
■ ചൊവ്വ ഇലക്ട്രിക്കൽ സെക്ഷൻ പരിധി:
സൂര്യനഗർ, കെ വി ആർ, ചിറക്ക് താഴെ, ഡ്രീം വില്ല, കുറ്റിക്കകം വായനശാല, നടാൽ കള്ള് ഷാപ്പ്, ദേവകി ടിംബർ, നാറാണത്ത് പാലം ഭാഗങ്ങളിൽ രാവിലെ ഒമ്പത് മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ വൈദ്യുതി മുടങ്ങും.

■ ചക്കരക്കൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധി:
മുഴപ്പാല, പാറപ്പുറം, ബംഗ്ലാവ്‌മെട്ട ഭാഗങ്ങളിൽ  രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

■ വളപട്ടണം ഇലക്ട്രിക്കൽ സെക്ഷൻ പരിധി: കൊല്ലറത്തിക്കൽ, എ കെ ജി റോഡ്, പുഴാതി, വിവേകാനന്ദ റോഡ്,  ആശാരി കമ്പനി, കപ്പാലം, പയറ്റിയ കാവ് ഭാഗങ്ങളിൽ രാവിലെ ഒമ്പത് മണി  മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും. 

Comments

Popular posts from this blog

കണ്ണൂരിലെ ആദ്യകാല ഗൈനക്കോളജിസ്ത് ഡോ. കെ.ടി മന്ദാകിനി നിര്യാതയായി.

31 വരെ അപേക്ഷിക്കാം