Posts

Showing posts from June, 2019

ചരമം ◆ ഖദീജ.

Image
കണ്ണൂർ : വട്ടപ്പൊയിൽ സുബൈദ മൻസിലിൽ കെ.പി ഖദീജ (86) നിര്യാതയായി. ഭർത്താവ് : പരേതനായ കെ. മുഹമ്മദ് നാറാത്ത്. മക്കൾ : മൊയ്തു, ഫാത്തിബി സുബൈദ, നാസർ, അഷ്‌റഫ്, നിസാജ്. ജാമാതാക്കൾ : പി.സി അബ്ദുറഹിമാൻ ഹാജി വാരം, സി.കെ.പി അബൂബക്കർ ഹാജി വാരം.